tag:blogger.com,1999:blog-20158084.post116704470389482234..comments2023-04-25T06:19:07.970+05:30Comments on Paivakil: ParasitesMahesh T. Pai / മഹേഷ് ടി. പൈhttp://www.blogger.com/profile/18184558702678093195noreply@blogger.comBlogger7125tag:blogger.com,1999:blog-20158084.post-1167657407689565882007-01-01T18:46:00.000+05:302007-01-01T18:46:00.000+05:30പ്രിയപ്പെട്ടവരെ, എനിക്ക് പലതും പറയാനുണ്ട്. പലരൊടും...പ്രിയപ്പെട്ടവരെ, എനിക്ക് പലതും പറയാനുണ്ട്. പലരൊടും ആയിട്ടാണ് പറയാന്‍ ഉള്ളത്. അതില്‍ ചിലര്‍ക്ക് മലയാളം അറിയുകയില്ല. അതുകൊണ്ട് ആംഗലേയത്തില്‍ പറയേണ്ടി വരും. അതുകൊണ്ട് ഈ ബ്ലോഗ് മലയാളത്തില്‍ മാത്രമായി മാറ്റുവാന്‍ പ്രയാസമുണ്ട്. തനി മലയാളത്തില്‍ ഒരു ബ്ലോഗ് തുടങ്ങണമെന്ന് ആഗ്രഹമുണ്ട്, പക്ഷെ സമയം ഒരു പ്രശ്നം തന്നെ. പിന്നെ, മുമ്പ് പറഞ്ഞ പോലെ, ഇന്ഡിക്ക് ലിസ്റ്റില്‍ ഗണേശന് പറയുന്നതു പൊലെ, അനുചിതമായ യൂണീകോഡില്‍ ലഭ്യമായ വിവരങ്ങള്‍ വര്ധ്ധിക്കും തൊറും പ്രയാസങ്ങല്‍ ഒട്ടനവധിയാണ്.Mahesh T. Pai / മഹേഷ് ടി. പൈhttps://www.blogger.com/profile/18184558702678093195noreply@blogger.comtag:blogger.com,1999:blog-20158084.post-1167131248725061152006-12-26T16:37:00.000+05:302006-12-26T16:37:00.000+05:30മഹേഷ് ക്ഷമിയ്കൂ പേര് കോപ്പി പേസ്റ്റ് ചെയ്തപ്പോള്‍ ...മഹേഷ് ക്ഷമിയ്കൂ പേര് കോപ്പി പേസ്റ്റ് ചെയ്തപ്പോള്‍ മാറിപ്പോയതാണ്. :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-20158084.post-1167131168731795992006-12-26T16:36:00.000+05:302006-12-26T16:36:00.000+05:30സിനു,സ്വാഗതം!ബ്ലോഗിന്റെ പേര് മലയാളത്തിലാക്കിയാല്‍ ...സിനു,
സ്വാഗതം!
ബ്ലോഗിന്റെ പേര് മലയാളത്തിലാക്കിയാല്‍ മലയാളം ബ്ലോഗുകളുടെ ലിസ്റ്റില്‍ താങ്കളുടെ ബ്ലോഗും ഉള്‍പ്പെടുത്താമായിരുന്നു. പിന്മൊഴി സെറ്റിങ്സ് ചെയ്തിരിക്കുമല്ലോ. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ഈ ലിങ്കുകള്‍ ഉപകരിയ്ക്കും എന്ന് കരുതുന്നു.
1)http://ashwameedham.blogspot.com/2006/07/blog-post_28.html
2)http://malayalam-blogs.blogspot.com/
3)http://howtostartamalayalamblog.blogspot.com/Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-20158084.post-1167107551185757732006-12-26T10:02:00.000+05:302006-12-26T10:02:00.000+05:30പച്ചാളമേ...ഇതേതാ ഈ വക്കീല്‍..?ഞങ്ങളുടെ “പട്ടരു” തന...പച്ചാളമേ...ഇതേതാ ഈ വക്കീല്‍..?
ഞങ്ങളുടെ “പട്ടരു” തന്നെയാണോ...അതോ ഇനി വേറെ വല്ല...?അനംഗാരിhttps://www.blogger.com/profile/16396682224923322634noreply@blogger.comtag:blogger.com,1999:blog-20158084.post-1167070325309363322006-12-25T23:42:00.000+05:302006-12-25T23:42:00.000+05:30ദാ എന്റെ ഇമെയില്‍ sreenisreedharan@gmail.comഒരു ഇ...ദാ എന്റെ ഇമെയില്‍ sreenisreedharan@gmail.com
ഒരു ഇമെയില്‍ അയക്കൂ.

(ഞാന്‍ പച്ചാളത്താ താമസം :)sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-20158084.post-1167069446801849352006-12-25T23:27:00.000+05:302006-12-25T23:27:00.000+05:30അതു് അശുദ്ദമായ മലയാളമാണു്. നല്ല മലയാളം എഴുതുമ്പോളു...അതു് അശുദ്ദമായ മലയാളമാണു്. നല്ല മലയാളം എഴുതുമ്പോളു് സംവൃത്തോകാരം ഉപയോഗിക്കണം - ദാ ഇങ്ങനെ.

ഇന്ഡിക്കു് ലിസ്റ്റില്‍ റാല്മിനോവു് പറയുന്നതു് അതു് ആണു്.. ഗണേശനു് പറയാനുള്ളതു് സംവൃത്തോകാരം ഉപയോഗിക്കേണ്ടിടത്തു് ഉപയോഗിച്ചാലു് ചില്ലുക്ളു് ആവശ്യമില്ലാ എന്നാണല്ലോ.

മലയാളം ഓപറേറ്റിംഗു് സിസ്റ്റത്തെ പറ്റിയുള്ള ചോദ്യത്തിന്റെ ഉത്തരം രാജീവു് സെബാസ്റ്റ്യനു് പറയാനു് പറ്റും. ഹുസ്സൈനു് സാറിനും അതിനെ കുറിച്ചു അറിവു് കാണണം - കാരണം രചനയുടെ ഇനു്റ്റരു് നെറ്റ് സംവാദം നയിക്കുന്നതു് അവരു് രണ്ടാളു് കൂടിയാണല്ലോ.

പിന്നെ, എന്നെയും "ഞങ്ങള്‍ കൊച്ചിക്കാരു് (സംവൃത്തോകാരം ഉപയോഗച്ചാലു് ചില്ലു് വേണ്ട!!!) കൂട്ടത്തിലു് ചേരു്ക്കാമോ? ഞാനു് അയ്യപ്പനു്കാവിലാണു് താമസം.Mahesh T. Pai / മഹേഷ് ടി. പൈhttps://www.blogger.com/profile/18184558702678093195noreply@blogger.comtag:blogger.com,1999:blog-20158084.post-1167066129387725822006-12-25T22:32:00.000+05:302006-12-25T22:32:00.000+05:30ഇതു വായിച്ചപ്പോള്‍ എനിക്കൊരു സംശയം;ആണ്, ആണ്(ഇതു മ...ഇതു വായിച്ചപ്പോള്‍ എനിക്കൊരു സംശയം;
ആണ്, ആണ്(ഇതു മാത്രമല്ല) ഇവ ഒന്നായിപ്പോകില്ലേ ?

(മലയാളം ഓപ്പറേറ്റിങ് സിസ്റ്റം?? അതു നിലവിലുണ്ടോ? ഉണ്ടെങ്കില്‍ എവിടുന്നു കിട്ടും, ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കുമൊ?)sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.com