Saturday, January 07, 2006

 

യൂണികോടും മലയാളവും

ആസ്ക്കീ അധിഷ്ഠമായ പഴയ രീതിയിലിുള്ള എന്‍കോടിഗില്‍ നിന്നും യുണികോഡ് സംന്പ്രദായത്തിലേക്ക് സോഫ്ട്ട്വേര്‍ കര്‍ത്താകള്‍ തിരിഞ്ഞപ്പോള് ഞാന്‍‍ വളരേയധികം സന്തോഷിച്ചു. കൂട്ടക്ഷരങ്ങള്‍ക്കു വേണ്ടി പ്രൈവറ്റ് യൂസ് എരിയ ഉപയോഗിക്കാമെന്നിരക്കെ, എല്ലാ ഫോണ്ടുകളിലും അപ്പളികേഷിനുകളും ഒരു പോലെ എങ്ങനെ ഉപയോഗിക്കും എ ന്ന് പകച്ചു നിന്ന എനിക്ക് മൈക്രോസോഫ്ട്ടും അഡോബും കൂട്ടായി വികസിപ്പിച്ച ഓപ്പണ് ടൈപ്പ് ഫോണ്ട് സമബ്രദായം വളരെ ആകര്‍ഷകമായി തോന്നി. ഓപണ്ടൈപ് സംബന്ധിച്ച വിവപരങ്ങള്‍‍ മൈക്രോസോഫ്ട്ടിന്‍റെ ടൈപോഗ്റാഫി എന്ന സൈറ്റില‍് ലഭ്യമാണ്. എന്തുകോണ്ടോ മൈക്റോസോഫ്ട്ട് മാത്രം മലയാളം ചില്ലക്ഷരങ്ങള്‍ സുബന്ധിച്ച് അവരുടെ തന്നെ സൈറിറിലുള്ള നിര്‍ദേശങ്ങള്‍ പാലിച്ചില്ല. കേരളാ സര്‍കാരിന്‍റെ ധനസഹായത്തോടു കൂടി ഭാരതീയ സ്വതന്ത്റ സോഫ്ട്ട് വേര്‍ പ്രതിഷ്ഠാനം നടപ്പിലാക്കിയ സ്വതന്ത്ര മലയാളം കംപ്യൂട്ടിംഗ് പ്രോജക്റ്റ് പക്ഷേ സ്വീകരിച്ചത് മൈക്രോസാഫ്റ്റിന്‍റെ നിര്‍വചനമാണ്!!! ചില്ലുകളും അവയുടെ ചന്ദ്രകലാ സമേതവുമായ ആവിഷ്കാരവും തമ്മില്‍ുള്ള വ്യത്യാസം അവയുടെ വ്യതസ്തമായ ദ്റഷ്യാവിശ്കാരമാണ് എന്നും അവയുടെ അടിസ്ഥാനമ്യ കോഡ് പോയന്‍റുകള്‍ ഒന്നൊണ് എന്നും ഉള്ള വസ്തുത ചില്ലുകളുടെ എന്‍കോഡിംഗിനെ എതിര്‍ക്കുന്ന മലയാള ഭാഷയുടെയുെ രചയുടെയും സ്നേഹികള്‍ വിസ്മരിക്കുന്നു.


Comments:
I am looking for more information on the state of the art in Malayalam language computing, particularly in the web. The short of it is that I want to read Malayalam language web pages with my browser in Debian and Ubuntu. The current experience is way less than pleasant, to say the least. There appears to be several projects and relevant information is scattered all over the web, so I am sort of confused as well.

Do you have more information on the state of "chillu" encoding with Unicode. I see that standardisation is slowly moving along, but that's pretty much all I know. Pointers would be much appreciated. Thanks!
 
പ്രിയ സജിത്ത്
യുണിക്കോഡ് ചില്ലുകള്‍ എന്‍കോഡ് ചെയ്തു കഴിഞ്ഞു. isoയും അതു സ്വീകരിച്ചു. ഇനി ചില്ലിനെക്കുറിച്ചു് കൂടുതലൊന്നുമില്ല. നമ്മള്‍ അതു നടപ്പില്‍ വരുത്തിയാല്‍ മതി.
 
Post a Comment

Subscribe to Post Comments [Atom]





<< Home

This page is powered by Blogger. Isn't yours?

Subscribe to Posts [Atom]