Sunday, June 11, 2006
Krishna
Krishna is nowadays recognising faces. After completing a month and three days (hmm... I did not tell you about Krishna, did I?) on Earth, she is contended and happy, and of course, keeping mum up most of the night.
In the meanwhile, I have joined Government Service, as an Assistant Labour Officer, Grade II. More on that later.
Comments:
<< Home
കൃഷ്ണ മോള്‍ക്കും താങ്കള്‍ക്കും എല്ലാ ഭാവുകങ്ങളും നേരുന്നു!
മലയാളം യൂണികോഡിനേക്കുറിച്ചുള്ള പോസ്റ്റ് കണ്ടു വന്നതാണ്
മലയാളത്തില്‍ എഴുതാമോ?
------------------------
മലയാളത്തില് എഴുതാന് വളരെ എളുപ്പമാണ്.
ആദ്യമായി, മലയാളത്തില് എഴുതാനുള്ള സംഗതിയാണ് വേണ്ടത്..
വരമൊഴി ആണ് അതിനുള്ള സൂത്രം. സാധാരണ പോസ്റ്റുകള് അടിച്ചുണ്ടാക്കാന് ഈ എഡിറ്ററാണ് ഉപയോഗിക്കുക.. നമുക്ക് അതില് അടിച്ചുണ്ടാക്കാനും സേവു ചെയ്യാനും പിന്നീട് എഡിറ്റ് ചെയ്യാനും ഒക്കെ പറ്റും, നോട് പാഡ് പോലെ.. ഇവിടെ റൈറ്റ് ക്ലിക്ക് ചെയ്തു സേവ് ചെയ്താല് എഡിറ്ററിന്റെ സെറ്റപ്പ് ഫയല് കിട്ടും. അതു ഡൌണ്ലോഡ് ചെയ്ത് സേവ് ചെയ്ത് ഇന്സ്റ്റാള് ചെയ്യൂ.
ഇനി, കമന്റ് എഴുതുമ്പോള് ഒക്കെ വരമൊഴിക്ക് പകരം മൊഴി കീമാപ്പോ അതുപോലുള്ള സൂത്രങ്ങളോ ഉപയോഗിക്കാം. അതും വരമൊഴിയുടെ പേജില് ഉള്ള ലിങ്കു വഴി പോയാല് കിട്ടും..
ഒരു മലയാളം ബ്ലോഗിന്റെ സാധാരണ സെറ്റിങ്ങുകള് ഇവിടെ കാണാം
മലയാളം ബ്ലോഗുകളിലെ മലയാളം കമന്റുകള് ശേഖരിച്ച് സ്വരുക്കൂട്ടി വെക്കാന് നമുക്ക് ഒരു ഗൂഗിള് ഗ്രൂപ്പ് ഉണ്ട്. ഇവിടെ നോക്കൂ കമന്റ് നോട്ടിഫിക്കേഷന് അഡ്രസ് ആയി പിന്മൊഴികള് (അറ്റ്) ജീമെയില് (ഡോട്) കോം എന്ന് കൊടുത്താല് (ആ സെറ്റിങ്സില് ആ പരിപാടി കാണാം), അതവിടെ വന്നോളും.. മിക്കവരും അവിടെ വരുന്ന കമന്റുകള് കണ്ടാണ് ആ പേജിലേക്ക് എത്തുന്നത്.. ഒരു ഐഡി ഉണ്ടാക്കി നമ്മുടെ ഗ്രൂപ്പില് ചേരൂ.. ദിവസം അമ്പതോളം കമന്റുകള് ശരാശരി വരുന്നതുകൊണ്ടാണ് പുതിയ ഐഡി എന്നു പറഞ്ഞത്. പൊതുവേ ജീമെയിലാണ് ഉപയോഗിക്കുന്നത്, എല്ലാവരും (നല്ല യൂണികോഡ് സപ്പോര്ട്ട് ഉള്ളതു കൊണ്ടാണ് എന്നാണ് എന്റെ വിശ്വാസം)
ഇനി എങ്ങനെ പുതിയ പോസ്റ്റുകള് മലയാളം ബ്ലോഗുകളില് വന്നാല് അറിയാം എന്നല്ലേ? അതിനും നമുക്കു സൂത്രങ്ങള് ഉണ്ട്.. താഴെക്കാണുന്ന ലിങ്കുകള് അതിനുള്ള വഴികളാണ്
1. http://www.thanimalayalam.org
2. http://www.thanimalayalam.in
3. http://malayalam.hopto.org
4. http://thanimalayalam.blogspot.com/
5. http://pathalakarandi.blogspot.com/
6. http://malayalamblogroll.blogspot.com/
7.http://thani-malayalam.blogspot.com
കൂടുതല് അറിയണമെങ്കില് ചോദിക്കൂ :techhelp (at)thanimalayalam[dot]org

നന്ദി.
പക്ഷെ, പല സോഫ്ട്ട് വേറുകളും യുണീകോടിന്‍റെ സ്റ്റാന്ഡേര്‍ഡുകള്‍ പല വിധത്തിലാണ് നടപ്പിലാക്കുന്നത്. മൈക്റോസാഫ്ട്ട് പോലും അവരുടെ ഓപ്പണ്‍ടൈപ്പ് സ്പെസിഫിക്കേഷണുകളില്‍ പറഞ്ഞതിനു വീപരീതമായിട്ടാണ് മലയാളം ഇംപ്ളിമന്‍റ്റ് ചെയ്തിരിക്കുന്നത്. ചില്ലകഅഷരങ്ങളുടെ കാര്യം തന്നെ ഇവയില്‍ പ്രധാനം.
മലയാളം സാര്‍വത്രികമാകണമെങ്കില്‍ യുണികോട് നടപ്പിലാക്കുന്നതില്‍ ഒരു എകീകൃത രൂപം ആവശ്യമാമാണ്.
ചില്ലാക്ഷരങ്ങള്‍ എന്‍കോഡ് ചെയ്യുവാനുള്ള നീക്കം എകീകരണത്തിന് ആക്കം കൂട്ടും. ആതിനു ശേഷം മൂന്ന് - നാലു മാസത്തിനകം സ്വതന്ത്ര സോഫ്ട്ട് വേറുകള്‍ എല്ലാം പുതിയ ചില്ലാക്ഷര പദ്ധതി നടപ്പിലാക്കും. ഞാന്‍ അതിനു കാത്തിരിക്കുകയാണ്.
Post a Comment

Subscribe to Post Comments [Atom]
<< Home
Subscribe to Posts [Atom]