Thursday, March 08, 2007
Interview
അത് എഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്നുണ്ട്.
യാഹൂ - വെബ്ബ് ദുനിയാ കൂട്ടു ബ്ലോഗ് മോഷണത്തെകുറിച്ച് ഈ പാവത്താനുമായുള്ള കൂടികാഴ്ച ഏഷ്യാനെറ്റ് ന്യൂസ് സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ഇത് എഴുതുംമ്പോള്] വാര്]ത്ത രണ്ടു പ്രാവശ്യം കാണിച്ചിട്ടുണ്ട്.
ഇത് എഴുതുന്നത് ൨൦൦൭ മാര്ച്ച് മാസം ൮നു സന്ദധ്യ ൮മണി ൪൫ മിനിറ്റ്. .
Subscribe to Posts [Atom]